കീടനാശിനികള്‍ നിരോധിച്ചു
Thursday, July 30, 2015 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവകാര്‍ഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചുവന്ന ലേബലോടു കൂടിയ ങലവ്യീാേഹ, ാലാര (ങലൃരൌൃശര ഇവഹീൃശറല) എന്നീ കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ച് ഉത്തരവു പുറപ്പെടുവിച്ചു.

മഞ്ഞ ലേബലോടുകൂടിയ കീടനാശിനികളായ രമൃയീൌഹുവമി, രവഹ്യീൃുൃശുവീ, ര്യുലൃാലവൃേശി, ഹമാറമ ര്യവമഹീവൃേശി നീല ലേബലോടു കൂടിയ മരലുവമലേ, കളനാശിനികളായ 2, 4റ, ഴഹ്യുവീമെലേ നഎന്നിവയുടെ വില്പനയും ഉപയോഗവും അത്യാവശ്യഘട്ടങ്ങളില്‍ കൃഷി ഓഫീസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.