വി.മധുസൂദനന്‍നായര്‍ക്ക്ജന്മാഷ്ടമി പുരസ്കാരം
വി.മധുസൂദനന്‍നായര്‍ക്ക്ജന്മാഷ്ടമി പുരസ്കാരം
Saturday, August 1, 2015 12:40 AM IST
തിരുവനന്തപുരം: ബാലസംസ്കാരകേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം കവി വി. മധുസൂദനന്‍ നായര്‍ക്കു നല്‍കുമെന്നു ജൂറി ചെയര്‍മാന്‍ ശ്രീകുമാരന്‍ തമ്പി പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.