നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണം: നാലാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Sunday, August 2, 2015 12:50 AM IST
കൊച്ചി: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലെ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പത്തനംതിട്ട കുമ്പളാംപൊയ്ക കുഴിപ്പറമ്പില്‍ വീട്ടില്‍ അനൂപിന്റെ (31) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. ജഗദീഷ് തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഇനിയും ഏര്‍പ്പെടുമെന്നും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനിടയുണ്െടന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.