ചീഫ് സെക്രട്ടറി ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു
ചീഫ് സെക്രട്ടറി ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു
Sunday, August 2, 2015 11:54 PM IST
ചെറുതോണി: സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇടുക്കി അണക്കെട്ടു സന്ദര്‍ശിച്ചു. സെക്രട്ടറിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും വൈദ്യുതി ബോര്‍ഡിന്റെയും ഹൈഡല്‍ ടൂറിസം വകുപ്പിന്റെയും ഉന്നതോദ്യോഗസ്ഥരുമുണ്ടായിരുന്നു.

ഹൈഡല്‍ ടൂറിസം വകുപ്പ് ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശകര്‍ക്കായി എത്തിച്ചിരിക്കുന്ന ബഗ്ഗി കാറിലാണ് സംഘം ഡാം സന്ദര്‍ശിച്ചത്. ചീഫ് സെക്രട്ടറിയും സംഘ വും വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.