ആര്‍എസ്പി സംസ്ഥാന സമ്മേളനം ആറു മുതല്‍ കൊല്ലത്ത്
Monday, August 3, 2015 12:26 AM IST
കൊല്ലം: ആര്‍എസ്പി സംസ്ഥാന സമ്മേളനം ആറുമുതല്‍ ഒമ്പതുവരെ കൊല്ലത്തു നടക്കുമെന്നു മന്ത്രി ഷിബു ബേബിജോണും എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറിന് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ജാഥകള്‍ വൈകുന്നേരം അഞ്ചിന് ആനന്ദവല്ലീശ്വരം മൈതാനിയില്‍ സംഗമിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളോടെ സമ്മേളന നഗറില്‍ എത്തിച്ചേരും. പതാക ഉയര്‍ത്തല്‍ ചടങ്ങോടെ സമ്മേളന നടപടികള്‍ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.