ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷ; കാറ്റഗറി ലിസ്റ് പ്രസിദ്ധീകരിച്ചു
Monday, August 3, 2015 12:26 AM IST
തിരുവനന്തപുരം: 2015-ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റിന്റെയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടേയും അടിസ്ഥാനത്തിലാണ് കാറ്റഗറി ലിസ്റ് തയാറാക്കിയിട്ടുള്ളത്.

കാറ്റഗറി സംബന്ധിച്ച് പരാതി ഉള്ളവര്‍ അത് ഏഴിനു വൈകുന്നേരം അഞ്ചിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ രേഖാമൂലം അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.