അധ്യാപക പാക്കേജ് ഉത്തരവ് ഉടന്‍ പുറത്തിറക്കണം: പിജിടിഎ
Tuesday, August 4, 2015 12:46 AM IST
കോട്ടയം: മന്ത്രിസഭ അംഗീകരിച്ച അധ്യാപക പാക്കേജിന്റെ ഉത്തരവ് എ്ത്രയും വേഗം പുറത്തിറക്കണമെന്നു പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍. ഉത്തരവു പുറത്തിറങ്ങാത്തതുമൂലം പൊതു വിദ്യാഭ്യാസ മേഖലയില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, ട്രഷറര്‍ കെ. ഷഫീര്‍, സല്‍മോന്‍ സി. കുര്യന്‍, കെ.ജി. തോമസ്, സി. കുര്യന്‍, കെ.ജി. തോമസ്, സാബു കുര്യന്‍, ടോം ജോണ്‍, ചാള്‍സ് അലക്സ്, ഏബ്രഹാം ബഞ്ചമിന്‍, ബെസ്റ്റിന്‍ ഡി. മൈക്കിള്‍, ജോസഫ് ജോര്‍ജ്, ഷിജു എന്‍., രശ്മി കുമാരമംഗലം, മിനി ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.