സപ്ളൈകോ വില്‍പ്പനശാല ഇന്നു പ്രവര്‍ത്തിക്കും
Friday, August 28, 2015 1:44 AM IST
തിരുവനന്തപുരം:സപ്ളൈകോ വില്പനശാലകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കും. സപ്ളൈകോയുടെ എല്ലാ ഓണച്ചന്തകളും മാവേലിസ്റോറുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപവര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ സൌകര്യാര്‍ഥമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.