ജോസഫ് മുണ്ടശേരി അവാര്‍ഡ് രാജ്മോഹന്
ജോസഫ് മുണ്ടശേരി അവാര്‍ഡ് രാജ്മോഹന്
Friday, August 28, 2015 1:01 AM IST
നീലേശ്വരം: വിദ്യാഭ്യാസ വകു പ്പ് ഏര്‍പ്പെടുത്തിയ സര്‍ഗാത്മക സാഹിത്യത്തിനുള്ള ജോസഫ് മുണ്ടശേരി അവാര്‍ഡ് രാജ്മോഹന്‍ നീലേശ്വരത്തിന്. 14 നാടകങ്ങളുടെ സമാഹാരമായ 'വെയിലിന്റെ നിറത്തിനാണ്' അവാര്‍ഡ്. മികച്ച സംഘാടകനും, സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജ്മോഹന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ്. ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാനത്തെ അധ്യാപകദിനാഘോഷത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.