ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംവരണത്തില്‍ ദേദഗതി
Wednesday, October 7, 2015 1:12 AM IST
തിരുവനന്തപുരം: പട്ടികവര്‍ഗ സ്ത്രീ സംവരണമായി പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാക്കി മാറ്റി. പകരം പട്ടികവര്‍ഗ സംവരണമായി പ്രഖ്യാപിച്ചിരുന്ന കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വനിതാ സംവരണമായി മാറ്റി വിജ്ഞാപനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.