22 മുതല്‍ നാലു ദിവസം ബാങ്ക് അവധി
Thursday, October 8, 2015 11:41 PM IST
കോട്ടയം: നാലുദിവസം ബാങ്കുകള്‍ക്ക് ഒഴിവ്. മഹാനവമിയും വിജയദശമിയും പ്രമാണിച്ച് 22, 23 തിയതികളില്‍ അവധിയാണ്.24 നാലാം ശനിയാഴ്ച മൂലം അവധി. 25 ഞായറാഴ്ചയും. തുടര്‍ച്ചയായി നാലു ദിവസം അവധി ആകുമ്പോള്‍ എടിഎമ്മുകളിലും മറ്റും പണം തീരാന്‍ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.