തോട്ടം തൊഴിലാളികള്‍ക്ക് സൌജന്യറേഷന്‍
Friday, October 9, 2015 12:49 AM IST
തിരുവനന്തപുരം: കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൌജന്യറേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇത്. സൌജന്യറേഷന്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്െടന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.