വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
Sunday, October 11, 2015 12:49 AM IST
മാവേലിക്കര: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. തഴക്കര ഉത്രാടത്തില്‍ ജയപ്രകാശ് നായരുടെ ഭാര്യ സുജാത ജയപ്രകാശ് (40) ആണ് മരിച്ചത്.

വാഹനാപകടത്തെത്തുര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതയുടെ കരള്‍, കണ്ണ്, വൃക്ക എന്നിവ ദാനം ചെയ്തു. മക്കള്‍: ജയകൃഷ്ണന്‍, ആതിര എസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.