അവധി റദ്ദാക്കി; ഒക്ടോബര്‍ 31ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കും
Tuesday, October 13, 2015 12:57 AM IST
തിരുവനന്തപുരം: ഒക്ടോബര്‍ 31ന് തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്കു ശേഷം നല്‍കിയിരുന്ന അവധി റദ്ദാക്കി. ഓഫീസുകള്‍ പതിവുപോലെ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നവരാത്രി ഉത്സവ കൊടിയേറ്റ് 13നും ആറാട്ട് 22നുമാണ്. സര്‍ക്കാര്‍ കലണ്ടറില്‍ ഇതു യഥാക്രമം ഒക്ടോബര്‍ 22, 31 എന്നിങ്ങനെയാണു രേഖപ്പെടുത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.