പൂജവയ്പ്: 21ന് അവധി
Tuesday, October 13, 2015 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21നു പൂജവയ്പിനോടനുബന്ധിച്ച് അവധി അനുവദിച്ച് ഉത്തരവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.