എം. ശിവശങ്കര്‍ ഗതാഗത സെക്രട്ടറി
Friday, November 27, 2015 12:58 AM IST
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കറിന് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അമിത് മീണയായിരിക്കും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി. തിരുവനന്തപുരം സബ്കളക്ടര്‍ ഡി. കാര്‍ത്തികേയന് ഹൌസിംഗ് സെക്രട്ടറിയുടെ ചുമതല കൂടി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.