ഭക്ഷണവില നിയന്ത്രണ ബില്‍ പിന്‍വലിക്കണമെന്ന്
Friday, November 27, 2015 12:59 AM IST
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണവില നിയന്ത്രണ ബില്‍ പിന്‍വലിക്കണമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ സമരം ചെയ്യുമെന്നു ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി അറിയിച്ചു. രക്ഷാധികാരി ജി.സുധീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം എ. ഷൌക്കത്തലി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.