അഡ്മിഷന്‍ തുടങ്ങി
Saturday, November 28, 2015 12:48 AM IST
കോട്ടയം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവ്േസിറ്റിയുടെ എംസിഎ/ബിസിഎ കോഴ്സുകള്‍ക്ക് ജനുവരി 2016 ബാച്ചിലേക്ക് അഡ്മിഷന്‍ തുടങ്ങി. ബിരുദമുള്ളവര്‍ക്ക് എംസിഎയ്ക്കും (9000 രൂപ/സെമസ്റര്‍) പ്ളസ് ടു അല്ലെങ്കില്‍ പോളിടെക്നിക് ഡിപ്ളോമ പാസായവര്‍ക്ക് ബിസിഎ (5000/സെമസ്റര്‍)യ്ക്കും അപേക്ഷിക്കാം. ജോലിക്കാര്‍ക്കും അഡ്മിഷന്‍ നേടാം. യുജിസി, എഐസിടിഇ, കേരള പിഎസ്സി അംഗീകാരമുള്ള ഈ കോഴ്സുകളുടെ അഡ്മിഷന്‍ കോട്ടയം ടിബി റോഡില്‍ മുനിസിപ്പല്‍ കോംപ്ളക്സിലുള്ള ഇഗ്നോ സ്റഡി സെന്ററായ ഐഐഐടിയില്‍നിന്ന് ലഭിക്കും. ഫോണ്‍: 0481-2564899, 9496544466.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.