തീരനൈപുണ്യ: അപേക്ഷ ക്ഷണിച്ചു
Saturday, November 28, 2015 1:01 AM IST
കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴിലുളള തീരനൈപുണ്യ പദ്ധതി വഴി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്കു തൊഴില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണി ച്ചു. ഹൌസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീ സ് മാനേജ്മെന്റ്, ടൂറിസ്റ് ഗൈഡ്, കെയര്‍ ടേക്കര്‍ റീട്ടെയില്‍ എന്നീ മേഖലകളില്‍ ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം അപേക്ഷകര്‍. പരിശീലന കാലാവധി രണ്ടു മാസം. 35 വയസില്‍ താഴെയുള്ള, പ്ളസ്ടു അല്ലെങ്കില്‍ അതില്‍ ഉപരി യോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണു അവസരം. അപേക്ഷ മത്സ്യഭവനുകളിലും കടുങ്ങല്ലൂരിലെ സാഫിന്റെ നോഡല്‍ ഓഫീസിലും ലഭിക്കും. വിവരങ്ങള്‍ക്ക്: 0484-2607643,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.