വര്‍ഗീയ ഭ്രാന്തന്മാരെ തോല്‍പ്പിക്കുന്ന വാക്കുകള്‍: പിണറായി
വര്‍ഗീയ ഭ്രാന്തന്മാരെ തോല്‍പ്പിക്കുന്ന വാക്കുകള്‍: പിണറായി
Tuesday, December 1, 2015 12:58 AM IST
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ ജല്പനങ്ങള്‍ കേരളം പുച്ഛിച്ചു തള്ളുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയ ഭ്രാന്തന്മാരെ പോലും തോല്‍പ്പിക്കുന്ന വാക്കുകളാണു വെള്ളാപ്പള്ളി നടേശന്റേതെന്നും അദ്ദേഹം പറഞ്ഞു. മാന്‍ഹോള്‍ ദുരന്തത്തില്‍ രണ്ടു പേരെ ശ്രമിക്കുന്നതിനിടെ മരിച്ച നൌഷാദിന്റെ കരുവിശേരിയിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.