കെ.എം. മാണി നിയമസഭയിലെത്തിയില്ല; മാണിയുടെ സീറ്റില്‍ പി.ജെ. ജോസഫ്
കെ.എം. മാണി നിയമസഭയിലെത്തിയില്ല; മാണിയുടെ സീറ്റില്‍ പി.ജെ. ജോസഫ്
Tuesday, December 1, 2015 12:59 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം. മാണി ഇന്നലെ നിയമസഭയില്‍ എത്തിയില്ല. മന്ത്രിസഭയിലെ മൂന്നാമനായിരുന്ന കെ.എം. മാണി ഇരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ മന്ത്രി പി.ജെ. ജോസഫിനു നല്‍കി. ഭരണപക്ഷത്തെ ഒന്നാം നിരയിലെ മൂന്നാമത്തെ സീറ്റില്‍ പി.ജെ. ജോസഫായിരുന്നു ഇരുന്നത്. കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി ലീഡറായ കെ.എം. മാണിക്കു നിയമസഭയില്‍ ഒന്നാം നിരയില്‍ തന്നെ സീറ്റ് ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.