കടപ്പത്രം ഇറക്കും
Saturday, February 6, 2016 12:54 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ 750 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ലേലം ഫെബ്രുവരി ഒമ്പതിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ടിലുള്ള ഓഫീസില്‍ നടക്കും. ഇ-കുബേര്‍ സിസ്റത്തിലൂടെ ബിഡ്ഡുകള്‍ സമര്‍പ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.