അഡ്വ.ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി
അഡ്വ.ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍  സെക്രട്ടറി
Thursday, February 11, 2016 1:03 AM IST
കൊച്ചി: അഡ്വ. ജോസ് വിതയത്തിലിനെ സീറോ മലബാര്‍ സഭയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണു നിയമനം നടത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലങ്ങാട് ഇടവകാംഗമാണ്. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, എഐസിയു ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.