കെഎസ്എഫ്ഇയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: ഓഫീസേഴ്സ് അസോസിയേഷന്‍
Friday, February 12, 2016 12:20 AM IST
തിരുവനന്തപുരം: സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലവിലില്ലാത്ത സ്ഥാപനങ്ങളി ലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പ്രാ യം 60 ആക്കിയ സര്‍ക്കാര്‍ തീരുമാനം കെഎസ്എഫ്ഇയിലും നടപ്പാക്കണമെന്നു കെഎസ്എഫ്ഇ ഓഫീസേഴ് സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.കെഎസ്എഫ്ഇയില്‍ ഓഫീസര്‍ സംഘടകള്‍ക്കു റഫറ ണ്ടം നടത്തണമെന്നും യോഗം ആ വശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പി. എസ്. സുരാജ് റിപ്പോര്‍ട്ട് അവതരിപ്പി ച്ചു. യോഗത്തില്‍ സുനു മാമ്മന്‍, കെ. ഉമ്മര്‍, എന്‍. രാജേന്ദ്രന്‍, മധുസൂദനന്‍, കെ.ജെ. നഹാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.