ഓംബുഡ്സ്മാന്റെ സിറ്റിംഗ്
Friday, February 12, 2016 12:29 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഓംബുഡ്സ്മാന്‍ ജസ്റീസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് 18,19,20 തീയതികളില്‍ എറണാകുളം ഗവ:ഗസ്റ് ഹൌസില്‍ നടത്തുവാനിരുന്ന സിറ്റിംഗ് പഞ്ചായത്ത് ദിനാഘോഷം പ്രമാണിച്ച് മാറ്റിവച്ചു. കേസുകള്‍ യഥാക്രമം മാര്‍ച്ച് 17,18,19 തീയതികളിലേക്കും മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.