കലാസദന്‍ കലാരത്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Friday, February 12, 2016 12:35 AM IST
തൃശൂര്‍: കലാ സാംസ്കാരിക സംഘടനയായ തൃശൂര്‍ കലാസദന്‍ ഏര്‍പ്പെടുത്തിയ എം.എ. റപ്പായി സപ്തതി സ്മാരക കലാസദന്‍ കലാരത്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംഗീതത്തില്‍ സമഗ്ര സംഭാവന നല്‍കിയ മികച്ച പ്രതിഭയ്ക്കും മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുമാണ് അവാര്‍ഡുകള്‍. 10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ 15ന് മുമ്പ് സെക്രട്ടറി, കലാസദന്‍, പാസ്ററല്‍ സെന്റര്‍, തൃശൂര്‍-680 005 എന്ന വിലാസത്തില്‍ ലഭിക്കണം. 7559950932.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.