കൊച്ചിയില്‍ ബോട്ടില്‍ എണ്ണക്കപ്പല്‍ ഇടിച്ചു
Saturday, February 13, 2016 12:56 AM IST
കൊച്ചി: നാല്പതിലേറെ മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടിന്മേല്‍ മുംബൈയില്‍നിന്നു കൊച്ചിയിലേക്കു വരുകയായിരുന്ന എണ്ണ ടാങ്കറിടിച്ചു. കടലിലേക്കു തെറിച്ചുവീണ മത്സ്യത്തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീരത്തുനിന്നു അഞ്ചു നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനുള്ള വലയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.