Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷന...
കാട്ടാനയുടെ ആക്രമണത്തില്‍ ആദി...
കേരളത്തിന്റെ സാമ്പത്തിക മാനേജ്...
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊ...
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ ...
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബ...
Previous
Next
Kerala News
Click here for detailed news of all items
പി. ജയരാജന്റെ ആരോഗ്യസ്ഥിതി അറിയാന്‍ സിബിഐ
Sunday, February 14, 2016 12:39 AM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സിബിഐ ശേഖരിക്കുന്നു. വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങി ഒരു മാസത്തേക്കു റിമാന്‍ഡിലായ ജയരാജനെ ഹൃദയസംബന്ധമായ ചികിത്സയ്ക്കു പരിയാരം മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടുത്തെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷ്റഫിനോടു ജയരാജന്റെ ചികിത്സാ രേഖകളുമായി നാളെ രാവിലെ ഒന്പതിനു സിബിഐയുടെ തലശേരിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍ ഹാജരാക്കുന്ന ചികിത്സാരേഖകള്‍ സിബിഐ നിയോഗിക്കുന്ന മെഡിക്കല്‍സംഘം പരിശോധിച്ചു ജയരാജന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ജയരാജനെ കസ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്കിയ അപേക്ഷ നാളെ പരിഗണിക്കുന്നുണ്ട്. 16 മുതല്‍ മൂന്നു ദിവസത്തേക്കു ജയരാജനെ കസ്റഡിയില്‍ ലഭിക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ജയരാജന്റെ ആരോഗ്യനില മോശമാണെന്നു ചൂണ്ടിക്കാട്ടി ജയരാജന്റെ അഭിഭാഷകര്‍ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. അതിനെ ചെറുക്കുകയെന്ന ഉദ്ദേശത്തോടെയാണു ജയരാജന്റെ ആരോഗ്യനില സിബിഐ അന്വേഷിച്ചറിയുന്നത്.
ജനുവരി 19ന് തലശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ ജയരാജന് ആശുപത്രിയില്‍ ചികിത്സയിലാണ്. റിമാന്‍ഡിലായശേഷവും ആശുപത്രിയില്‍ തുടരുന്നു. എന്നാല്‍, ദീര്‍ഘകാലം ചികിത്സ വേണ്ട അസുഖം ജയരാജനുണ്േടായെന്ന കാര്യത്തില്‍ സിബിഐക്കു സംശയമുണ്ട്. സിപിഎം നേതാവായ ജയരാജനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുമുണ്ട്.
മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതിനു തൊട്ടുമുമ്പുവരെ പാര്‍ട്ടി പരിപാടികളിലും പൊതുപരിപാടികളിലും ജയരാജന് തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. ഏറെനാള്‍ നീളുന്ന ഹൃദയചികിത്സ പെട്ടെന്ന് ആവശ്യം വരാന്‍ മാത്രം എന്ത് അസുഖമാണു ജയരാജനുള്ളതെന്നാണു സിബിഐക്ക് അറിയേണ്ടത്. ചോദ്യംചെയ്യലും ജയില്‍വാസവും ഒഴിവാക്കുന്നതിനാണു ജയരാജന് ആശുപത്രിയില്‍ തുടരുന്നതെന്നാണു സിബിഐയുടെ നിഗമനം. ചികിത്സാരേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാമെന്നും സിബിഐ കരുതുന്നു.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാകാതിരുന്നിട്ടും രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജയരാജനുവേണ്ടി പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തെന്നും റിമാന്‍ഡിലായശേഷവും നിയമത്തിനു വിധേയമാകാതിരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മനോജ് വധക്കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കൊലപാതകത്തിലെ മുഖ്യ ആസൂത്രകനായ ജയരാജനെ കസ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യേണ്ടതുണ്െടന്നും സിബിഐ പറയുന്നു.
ഒരുതവണ മാത്രമാണു ജയരാജനെ സിബിഐ ഇതിനുമുമ്പ് ചോദ്യംചെയ്തത്. പിന്നീടു മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ജയരാജന് ഹാജരായിരുന്നില്ല. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി മൂന്നുതവണയും ഹൈ ക്കോടതി ഒരുതവണയും തള്ളി. അ തിനിടെ ജയരാജനെ പ്രതിയാക്കി കോടതിയില്‍ സിബിഐ റിപ്പോര് ട്ടും നല്കി. എന്നിട്ടും അറസ്റിനു ശ്രമിക്കാതെ കീഴടങ്ങാനുള്ള അവ സരം സിബിഐ ജയരാജനു നല് കി. അറസ്റ് ചെയ്താലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ അതിരുവിടുമെന്ന വിലയിരുത്തലും ഇതിനു പിന്നിലുണ്ടായിരുന്നു.
ജയരാജനെ വെള്ളിയാഴ്ച പരിയാരത്തു കൊണ്ടുവന്നതുമുതല്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തലവന് ഡിവൈഎസ്പി ഹരിഓംപ്രകാശ് ഉള്‍പ്പെടുന്ന സംഘം ആശുപത്രിയിലുണ്ട്. ഹൃദയാലയയിലെ ബി ബ്ളോക്കിലെ മുറിയില്‍ പോലീസ് കാവലിലാണു ജയരാജന് ചികിത്സയില്‍ കഴിയുന്നത്. ജയരാജന്റെ രണ്ടു ഗണ്മാന്മാര്ക്കു പുറമെ ജയിലിലെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും ആശുപത്രിയില്‍ ജയരാജനൊപ്പമുണ്ട്.
റിമാന്‍ഡിലായശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ജയരാജന്റെ ഇസിജിയില്‍ വ്യതിയാനമുണ്െടന്നും ഹൃദ്രോഗ ചികിത്സാ സൌകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ജയരാജനെ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയില്‍ ജയരാജനെ പരിശോധിച്ച ഡോക്ടര്‍മാരില്‍നിന്നു സിബിഐ വിവരങ്ങള്‍ ശേഖരിക്കുമെന്നറിയുന്നു.
ജാമ്യത്തിനായി ജയരാജന് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള സിബിഐയുടെ അപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം ജാമ്യഹര്‍ജി നല്കുമെന്നു ജയരാജന്റെ അഭിഭാഷകനായ അഡ്വ.കെ. വിശ്വന് പറഞ്ഞു. ജയരാജനു ഗുരുതരമായ അസുഖങ്ങളും ശാരീരിക പ്രശ്നങ്ങളുമുണ്െടന്നും ഒരുതവണ മണിക്കൂറുകള്‍ ചോദ്യംചെയ്തതിനാല്‍ ഇനി ചോദ്യംചെയ്യേണ്ടതില്ലെന്നും ജനനേതാവായ അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരിക്കും ജാമ്യാപേക്ഷ നല്‍കുക.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം: നിര്‍മല സീതാരാമന്
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നു: മാര്‍ റാഫേല്‍ തട്ടില്‍
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ മാത്രം ഉയർത്തിയത് വിവേചനപരമെന്നു തദ്ദേശ മന്ത്രി
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി
മലയാറ്റൂർ കുരിശുമുടി ഭക്തിസാന്ദ്രം: പെസഹാ ദിനത്തിൽ പതിനായിരങ്ങൾ മല കയറി
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വിറ്റു ; കെണിയിലായി യുവാക്കള്‍
വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
ആലത്തൂരിൽ പോരാട്ടം തീപാറും
നിയമസഭാപ്രസംഗം പ്രചാരണത്തിന്; ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടി
കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
കഞ്ചാവു ചെടി കിട്ടി; പ്രതിയെ അറിയാതെ പോലീസ്
നാമനിർദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
ടി.യു. രാധാകൃഷ്ണനും ഇ.എം. ആഗസ്തിക്കും ചുമതല
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മുന്നിൽ കാട്ടാന
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
കോതമംഗലം കൊലപാതകം: കത്തി കണ്ടെടുത്തു
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് ഹസൻ
റാങ്ക് ലിസ്റ്റ് കാലാവധി തീരാറായി; ആശുപത്രികളില്‍ ഇപ്പോഴും താത്കാലിക ഫാര്‍മസിസ്റ്റ് നിയമനം
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി

More from other section
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports

Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഇരിങ്ങാലക്കുട: മണിപ്പുരില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ...
Top