ഫേസ്ബുക്ക് മ്യൂസിക് റിയാലിറ്റി ഷോ: ഫൈനല്‍ ഇന്ന്
Sunday, February 14, 2016 12:44 AM IST
കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയായ നമ്പൂതിരി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഫൈനല്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മണ്ണാറശാലയില്‍ നടക്കും. നമ്പൂതിരി ഗ്രൂപ്പിന്റെ വാര്‍ഷിക സമ്മേളന വേദിയിലാണ് ഫൈനല്‍ നടക്കുക. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പിന്നണി ഗായകന്‍ ദേവനാദ്, സംഗീത സംവിധായകന്‍ ദീപാങ്കുരന്‍ എന്നിവരാണ് ഫൈനലില്‍ വിധികര്‍ത്താക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.