കര്‍ഷകര്‍ക്ക് പരിശീലനം
Sunday, February 14, 2016 1:19 AM IST
ചെങ്ങന്നൂര്‍: സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. 16 മുതല്‍ 18വരെ മുട്ടക്കോഴി വളര്‍ത്തല്‍, 19ന് ആടുവളര്‍ത്തല്‍, 22ന് കാടക്കോഴി വളര്‍ത്തല്‍, 23 മുതല്‍ 25 വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലാണു ക്ളാസ്. പരിശീലനം സൌജന്യം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങണം. ഫോണ്‍-0479-2457778
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.