ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപനം ഇന്ന്
Sunday, February 14, 2016 1:25 AM IST
കോഴഞ്ചേരി: 104-ാം അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു സമാപിക്കും. ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പ്പുറത്തു നടന്നുവരുന്ന പരിഷത്തിന്റെ സമാപനയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കേന്ദ്രമന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. രാധാകൃഷ്ണന്‍ നമ്പൂതിരി സമാപനസന്ദേശം നല്‍കും. അഡ്വ.കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, വി.മുരളീധരന്‍, ശോഭ സുരേന്ദ്രന്‍, പി.എസ്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.