മരിച്ചനിലയിൽ കണ്ടെത്തി
Thursday, April 28, 2016 11:59 AM IST
കോട്ടയം: മണർകാടിനടുത്ത് അണ്ണാടിവയലിൽ ആസാം സ്വദേശിയെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി ഗോസാം (29) ആണ് മരിച്ചത്. തൊഴിലാളികളായ ഇതര സംസ്‌ഥാനക്കാർ ചേർന്ന് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. മരണത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്ന് മേൽനടപടികൾ സ്വീകരിച്ച പാമ്പാടി പോലീസ് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.