സ്‌ഥാനാർഥിക്കു പൊള്ളൽ
Thursday, April 28, 2016 1:42 PM IST
മുണ്ടക്കയം: പൂഞ്ഞാറിലെ എൻഡിഎ സ്‌ഥാനാർഥി എം.ആർ. ഉല്ലാസിനു സൂര്യാതപമേറ്റു. വലതു കൈപ്പത്തിയിൽ പൊളളലേറ്റ ഭാഗം കുമിളകളുണ്ടായ നിലയിലാണ്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് സൂര്യാതപമേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.