കേരളദേശം പാർട്ടിയുടെ പിന്തുണ യുഡിഎഫിന്
Friday, April 29, 2016 1:02 PM IST
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്നു കേരളദേശം പാർട്ടി സംസ്‌ഥാന ചെയർമാൻ ഖാദർ കണ്ണൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ യുഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകണമെന്നാണു കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ഖാദർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.