യെച്ചൂരി ഇന്ന് എറണാകുളം ജില്ലയിൽ
Friday, April 29, 2016 1:07 PM IST
കൊച്ചി: സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ഇന്ന് എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി പര്യടനം നടത്തും.വൈകുന്നേരം നാലിനു പറവൂർ ബോയ്സ് ഹൈസ്ക്കൂളിനു പടിഞ്ഞാറു വശത്തുള്ള ഗ്രൗണ്ടിലും അഞ്ചിനു വൈപ്പിൻ ചെറായിയിലും ആറിനു വൈറ്റില ജംഗ്ഷനിലും നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉൾപ്പെടെ നിരവധി നേതാക്കൾയോഗത്തിൽ പങ്കെ ടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.