ടോംസിന്റെ മൃതദേഹം ഇന്നു പൊതുദർശനത്തിനു വയ്ക്കും
Friday, April 29, 2016 1:11 PM IST
കോട്ടയം: അന്തരിച്ച കാർട്ടൂണിസ്റ്റ് ടോംസിന്റെ (വി.ടി. തോമസ്–86) മൃതദേഹം ഇന്നു കോട്ടയം ബസേലിയോസ് കോളജിനു സമീപം സാഹിത്യപ്രവർത്തകസംഘം ഹാളിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകുന്നേരം അഞ്ചു വരെ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു മുട്ടമ്പലത്തെ അത്തിക്കളം വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം ലൂർദ് ഫെറോനാ പള്ളിയിൽ. തുടർന്നു ലൂർദ് പള്ളി അങ്കണത്തിൽ അനുശോചന യോഗം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.