ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനം
Saturday, April 30, 2016 1:48 PM IST
തിരുവനന്തപുരം: ഐഎച്ച് ആർഡിയുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിവരണവും<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ശവൃറ.മര.ശി–ൽ നിന്ന്തിരുവനന്തപുരം: ഐഎച്ച് ആർഡിയുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിവരണവും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ശവൃറ.മര.ശി–ൽ നിന്ന് പ്രിന്റ് എടുക്കുകയോ സ്കൂളുകളിൽ നിന്നു വാങ്ങുകയോ ചെയ്യാം. ഫോം 100 രൂപയുടെ രജിസ്ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി /വർഗ വിദ്യാർഥികൾക്ക് 50 രൂപ) 23ന് ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പ് സ്കൂളിൽ ലഭിക്കണം. പ്രിന്റ് എടുക്കുകയോ സ്കൂളുകളിൽ നിന്നു വാങ്ങുകയോ ചെയ്യാം. ഫോം 100 രൂപയുടെ രജിസ്ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി /വർഗ വിദ്യാർഥികൾക്ക് 50 രൂപ) 23ന് ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പ് സ്കൂളിൽ ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.