സിസ്റ്റർ ട്രീസ ചാൾസ് വിസിറ്റേഷൻ സഭ മദർ ജനറൽ
സിസ്റ്റർ ട്രീസ ചാൾസ് വിസിറ്റേഷൻ സഭ മദർ ജനറൽ
Monday, May 2, 2016 12:41 PM IST
ആലപ്പുഴ: ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റേഷനച്ചൻ സ്‌ഥാപിച്ച വിസിറ്റേഷൻ സന്യാസ സഭയുടെ പുതിയ മദർ ജനറലായി സിസ്റ്റർ ട്രീസ ചാൾസ് തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ രൂപത ചെല്ലാനം ഇടവകയിൽ പറയകാട്ടിൽ പരേതരായ ചാൾസിന്റെയും പ്രിസ്കായുടെയും മകളാണ്.

കൗൺസിലേഴ്സായി സിസ്റ്റർ റോസ് സേവ്യർ, സിസ്റ്റർ മേരി ബനഡിക്ട്, സിസ്റ്റർ ഡോളി മാനുവൽ, സിസ്റ്റർ ദലീമ ജോൺ എന്നിവരും ജനറൽ ബർസാറായി സിസ്റ്റർ ജെസി സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.