ഐടി പാർക്ക്: റിപ്പോർട്ട് 18നു സമർപ്പിക്കണം
Monday, May 2, 2016 12:47 PM IST
മൂവാറ്റുപുഴ: വിവാദ സന്യാസി സന്തോഷ് മാധവന് ആദ്യം പതിച്ചു നൽകുകയും പിന്നീടു മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുകയും ചെയ്ത വയലും നീർത്തടവും ഉൾപ്പെടുന്ന ഭൂമിയിൽ ഐടി പാർക്ക് സ്‌ഥാപിക്കാൻ അനുമതി നൽകിയതു സംബന്ധിച്ചുള്ള ത്വരിതാന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്പിക്കു മൂവാറ്റുപുഴ വിജിലൻസ് കോടതി സമയം നീട്ടി നൽകി. 18നു വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.