ഫാ. തോമസ് കോച്ചേരി സ്മാരക അവാർഡ് എം. ഗീതാനന്ദന്
ഫാ. തോമസ് കോച്ചേരി സ്മാരക അവാർഡ് എം. ഗീതാനന്ദന്
Wednesday, May 4, 2016 12:25 PM IST
കൊച്ചി: മത്സ്യതൊഴിലാളി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. തോമസ് കോച്ചേരിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ അവാർഡ് എം. ഗീതാനന്ദന് നൽകുമെന്ന് പ്രഫ. കെ. അരവിന്ദാക്ഷൻ ചെയർമാനായ അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 13ന് തോപ്പുംപടി ബീയെംസ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ സാനു അവാർഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.