ഗവർണറുടെ സെക്രട്ടറി ചുമതലയേറ്റു
ഗവർണറുടെ സെക്രട്ടറി ചുമതലയേറ്റു
Wednesday, May 4, 2016 12:49 PM IST
തിരുവനന്തപുരം: കേരള ഗവർണറുടെ സെക്രട്ടറിയായി ഡോ. ദേവേന്ദ്രകുമാർ ധോദാവത് ചുമതലയേറ്റു. 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനായ ഇദ്ദേഹം ഭക്ഷ്യ, സിവിൽ സപ്ലൈസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ ആലപ്പുഴയിലും തിരുവനന്തപുരത്തും സബ് കളക്ടർ, കൊല്ലം കളക്ടർ, ആരോഗ്യ, കുടുംബക്ഷേമ, കൃഷി, എസ്സി/എസ്ടി, പിന്നോക്ക വിഭാഗവികസനം, യുവജനകാര്യക്ഷേമം തുടങ്ങിയ വകുപ്പുകളിൽ ഡയറക്ടർ, സെക്രട്ടറി സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.