സൂര്യാതപം: പോലീസുകാരനു പൊള്ളലേറ്റു
Thursday, May 5, 2016 12:20 PM IST
തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന പോലീസുകാരൻ സൂര്യാതപമേറ്റ് കുഴഞ്ഞുവീണു. എ.ആർ. ക്യാമ്പിലെ പോലീസുകാരനായ കൃഷ്ണമൂർത്തിക്കാണു പൊള്ളലേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.