ആര്യങ്കോട് പീഡനം: പ്രതിയെ റിമാൻഡ് ചെയ്തു
Thursday, May 5, 2016 12:53 PM IST
അമരവിള: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആര്യങ്കോട് പോലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

മേപ്പാറ മഞ്ചംകോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈൻ രാജി(21)നെയാണ് ആര്യങ്കോട് പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. നാലു വർഷമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ ഷൈൻരാജ് കഴിഞ്ഞ തിങ്കളാഴ്ച മഞ്ചംകോടിലെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.