തെരഞ്ഞെടുപ്പ്: കേന്ദ്രഗവൺമെന്റ് ഓഫീസുകൾക്ക് അവധി
Thursday, May 5, 2016 12:53 PM IST
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് 16നു കേരളത്തിലെ കേന്ദ്രഗവൺമെന്റ് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്നു കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.