രജിസ്റ്ററിൽ സൂക്ഷിക്കണം
Friday, May 6, 2016 11:20 AM IST
തിരുവനന്തപുരം: എംഎൽഎമാരുടെ ആസ്തി വികസന പദ്ധതിയിൻ കീഴിൽ ലഭ്യമാകുന്ന ശിപാർശകൾ, ഫയലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം രജിസ്റ്ററിൽ മണ്ഡലം തിരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് എല്ലാ നിർവഹണ വകുപ്പുകളും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. വിവരങ്ങൾ ഒരേ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമൂലമുളള കാലതാമസം ഒഴിവാക്കനാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.