വിദ്യാഭ്യാസ സിഡി വിതരണം
Friday, May 6, 2016 11:20 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എൽപി, യുപി വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി തയാറാക്കിയ ജനറൽ വിഷയങ്ങളുടെ സിഡി കൾ സബ്സിഡി നിരക്കിൽ എസ്ഐഇ ടി യിൽ വിതരണം ചെയ്യുന്നു. വ്യക്‌തിത്വ വികസനം, കംപ്യൂട്ടർ പഠനം, പൊതുവിജ്‌ഞാനം, മഹാൻമാരുടെ മാതൃകകൾ, ഭൂമിശാസ്ത്ര കൗതുകങ്ങൾ, പരിസ്‌ഥിതി ചിന്ത, ചരിത്രം എന്നീ വിഷയങ്ങളെ അടിസ്‌ഥാനമാക്കിയാണ് സി ഡികൾ തയാറാക്കിയിട്ടുള്ളത്. വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ശെലസേ ലൃ മഹമ.ഴീ്.ശി. 0471 2338541.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.