കയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Tuesday, May 24, 2016 12:14 PM IST
തിരുവനന്തപുരം: 2015–16 വർഷത്തെ കയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സഹകരണ സംഘങ്ങൾ കയറ്റുമതിക്കാർ, ചെറുകിട ഉത്പാദകർ, ദീർഘകാല അനുഭവ സമ്പത്തിനും സംഭാവനകൾക്കും, നല്ല ഡിസൈനും, ഗവേഷണം തുടങ്ങി കയർ മേഖലയിലെ വിവിധ കാറ്റഗറികളിലായാണ് അവാർഡ് നിശ്ചയിച്ചിട്ടുളളത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. ഫോം ംംം.രീശൃ.സലൃമഹമ.ഴീ്.ശി ൽ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.