ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ
Friday, May 27, 2016 12:30 PM IST
കോട്ടയം: ജനറൽ ഇൻഷ്വറൻസ് ഏജൻസ് ഓർഗനൈസേഷൻ സംസ്‌ഥാനപ്രസിഡന്റായി എസ്. ശങ്കർ (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായി തോട്ടുപുറം ചന്ദ്രൻ (കോട്ടയം), ട്രഷററായി ജെയിംസ് തോമസ്, വനിതാ കൺവീനറായി മിനി മനോജ് (തൃശൂർ) വനിതാ സെക്രട്ടറിയായി മേരി സെബാസ്റ്റ്യൻ (ആലുവ) എന്നിവരെ തെരഞ്ഞെടുത്തു. ഇ.പി. സോമൻ, വി. ജോസഫ് കുര്യൻ, രാംദാസ് കോങ്ങാട്, വാസുദേവൻ പോറ്റിയൻ (വൈസ് പ്രസിഡന്റുമാർ), ഹാഷിം ഇബ്രാഹിം, വി. പ്രദീപ്കുമാർ, കൃഷ്ണകുമാർ ഇടപ്പാൾ, വി.ജെ. വർഗീസ് (സെക്രട്ടറിമാർ), ബിന്ദു രമേശ് (വനിതാ ജോയിന്റ് കൺവീനർമാർ), രജനി രാമകൃഷ്ണൻ (വനിത ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.