ഐ.സി ചാക്കോ അനുസ്മരണം
ഐ.സി ചാക്കോ അനുസ്മരണം
Friday, May 27, 2016 12:35 PM IST
ചങ്ങനാശേരി: കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം ലോകത്തിനു നൽകിയ മഹത് വ്യക്‌തികളിൽ പ്രമുഖനാണ് ഐ.സി ചാക്കോയെന്ന് കാത്തലിക് ഫെഡറേഷൻ. ജന്മസ്‌ഥലമായ കുട്ടനാട്ടിൽ അദ്ദേഹത്തിന്റെ പ്രതിമ സ്‌ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചങ്ങനാശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ദേശീയ പ്രസിഡന്റ് അഡ്വ പി.പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജിജി പേരകശേരി അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.