ഡോ.ഷൈബു രാജ് പ്രസിഡന്റ്, ഡോ.ഉണ്ണികൃഷ്ണൻ ജന.സെക്രട്ടറി
ഡോ.ഷൈബു രാജ് പ്രസിഡന്റ്, ഡോ.ഉണ്ണികൃഷ്ണൻ ജന.സെക്രട്ടറി
Sunday, May 29, 2016 12:27 PM IST
ചേർത്തല: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോ പത്സ് കേരള പ്രസി ഡന്റായി ഡോ.ഷൈബു രാജിനെയും ജനറൽ സെക്രട്ടറിയായി ഡോ.ഉണ്ണികൃഷ്ണൻ നായരെയും ചേർത്തലയിൽ ചേർന്ന 29–ാം സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: ഡോ.ബി.എസ്. അജിത്ത്, ഡോ.ബി. സുരേഷ്, ഡോ.പ്രേംപ്രകാശ്–വൈസ് പ്രസിഡന്റുമാർ, ഡോ.മുഹമ്മദ് ജസീൽട്രഷറർ. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ സമ്മേളനം ഉദ്ഘാടനംചെയ്തു.

ഡോ.ജമാൽ മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.രതീഷ്കുമാർ, ട്രഷറർ ഡോ.ഇ.എ. ഷൈബുരാജ്, ഡോ.ജി.പ്രസ ന്നചന്ദ്രൻ, ഡോ.എം.എ. ഹനീസ് എ ന്നിവർ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.